ബെംഗളൂരു:പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളുടെ എണ്ണം 30 ആയി. നേരത്തേ 23 സ്പെഷലുകൾ പ്രഖ്യാപിച്ച കർണാടക കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കാണു കഴിഞ്ഞ ദിവസം അധിക സർവീസുകൾ പ്രഖ്യാപിച്ചത്. നാട്ടിലേക്കു വളരെ തിരക്കുള്ള 27 മുതൽ 29 വരെ കോട്ടയം (2), എറണാകുളം (4), മൂന്നാർ (1), തൃശൂർ (5), പാലക്കാട്(5), കോഴിക്കോട്(2), മാഹി(2), കണ്ണൂർ(7), കാസർകോട്(2) എന്നിവിടങ്ങളിലേക്കാണ് കർണാടക സ്പെഷൽ സർവീസുകൾ ഉള്ളത്. ഇവയിൽ സേലം, കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകളിലേറെയും…
Read MoreTag: Bangalore-Kerala KSRTC Ticket
കേരളത്തിലേക്ക് 14 സ്പെഷ്യലുകള്‍;സേലം വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ തുടങ്ങും;സ്വാതന്ത്ര്യ ദിനഅവധിക്കു നാട്ടില്‍ പോകുന്നവരെ കെഎസ്ആര്‍ടിസി സഹായിക്കുന്നത് ഇങ്ങനെ.
ബെംഗളൂരു ∙ സ്വാതന്ത്ര്യദിന തിരക്കിൽ നാളെ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 14 സ്പെഷൽ ബസ്. ആഴ്ചകൾക്കുമുൻപേ റിസർവേഷൻ തുടങ്ങിയ എട്ടു സ്പെഷലുകളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. നാലു സ്പെഷലുകളിൽ വളരെ കുറടിക്കറ്റുകളേ ബാക്കിയുള്ളു. തൃശൂർ (സേലം വഴി), ബത്തേരി സ്പെഷൽ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ തുടങ്ങു. കേരളത്തിന്റെയും കർണാടകയുടെയും ആർടിസി ബസുകളുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. നാളെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള 24 കർണാടക ആർടിസി സ്പെഷലുകളിലും കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു.കോട്ടയം (3), എറണാകുളം (4), മൂന്നാർ (1), തൃശൂർ (4), പാലക്കാട്…
Read Moreട്രമ്പ് കാർഡിറക്കി കേരള ആർടിസി; സ്വാതന്ത്ര്യദിന അവധിക്കുള്ള ഏഴ് സ്പെഷൽ സർവ്വീസുകൾ ഒരു മാസം മുൻപ് തന്നെ പ്രഖ്യാപിച്ചു, റിസർവേഷൻ തുടങ്ങി.
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്ക് ബെംഗളൂരുവിൽ നിന്നുള്ള ആദ്യ ഘട്ട സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.ആഗസ്റ്റ് 11 ന് ബെംഗളൂരുവിൽ നിന്ന് ഏഴു സ്പെഷൽ സർവ്വീസുകളാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തുക. തിരിച്ച് ആഗസ്റ്റ് 15 ന് അഞ്ച് സ്പെഷൽ സർവീസുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ഇവയിലെ ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. ഓഗസ്റ്റ് 11 ന് : രാത്രി 8:20 ന് ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ,മാനന്തവാടി…
Read More