മൃഗബലി പരാതിയിൽ പൂജാരിക്കെതിരെ എഫ്‌ഐആർ

ബെംഗളൂരു: ചാമുണ്ഡി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപം മൃഗബലി നടത്തിയ സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ കൃഷ്ണരാജ പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തു. പീപ്പിൾ ഫോർ ആനിമൽസിൻറെ ഉപദേശക സമിതി അംഗം പ്രിയദർശനി എസ് ആണ് പോലീസിൽ പരാതി നൽകിയത്. കോഴികൾ, ചെമ്മരിയാടുകൾ, ആട് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ ബലിയിടുന്നതിന് മുമ്പ് ഒരു പ്രാദേശിക ക്ഷേത്ര പൂജാരി അനുഗ്രഹിച്ചതായി അവർ പരാതിയിൽ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ബലിമൃഗങ്ങളെ സെൻസിറ്റീവായ പ്രദേശത്ത് ചുട്ടുകൊന്നതിനാൽ…

Read More
Click Here to Follow Us