മഞ്ഞിൽ കാഴ്ച്ച മറഞ്ഞു; നന്ദി ഹിൽസിലേക് പോകും വഴി അപകടം, രണ്ട് യുവാക്കൾ മരിച്ചു December 26, 2018 Advertisement Desk ബെംഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ കാഴ്ച്ച മറഞ്ഞതാണ് കാരണം. Read More