മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു November 21, 2018November 21, 2018 Advertisement Desk ബെംഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. Read More