മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു

ബെം​ഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.‌‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts