ബെംഗളൂരു: എസ്‌ബിഐയുടെ ബിടിഎം ലേഔട്ട് ശാഖയിൽ നടന്നത് സിനിമ ശൈലിയിലെ കവർച്ച. വെള്ളിയാഴ്ച വൈകുന്നേത്തോടെ അതിക്രമിച്ചു കയറിയ മോഷ്ടാവ്, ജീവനക്കാരിയുടെ കഴുത്തിൽ കത്തി വെച്ച് സ്‌ട്രോങ്‌റൂം തുറക്കാൻ മാനേജരോട് ആവിശ്യപെടുകയും 3.8 ലക്ഷം രൂപയും 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കൈക്കലാക്കി പ്രതി രക്ഷപ്പെട്ടുകയും ചെയ്തു. ബ്രാഞ്ചിന്റെ ചുമതലയുള്ള മാനേജർ ഹരീഷ് എൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിവാള പോലീസ് കവർച്ചയ്ക്ക് കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ മൂന്നാംദിവസത്തിലേക്ക് കിടന്നപ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രാഞ്ചിൽ സുരക്ഷാ…
Read More