കൊച്ചി: കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനെതിരെ അശാസ്ത്രീയമായ വിവരങ്ങൾ പങ്കുവെച്ച ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങൾക്ക് വിട്ടുമാറാത്ത അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. പതിമൂന്നോളം പഠനങ്ങൾ ഇത്തരമൊരു കാര്യം ശരിവയ്ക്കുന്നുണ്ടെന്നാണ് ദിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരാൾ പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ…
Read MoreCategory: GOSSIPS
മതം മാറിയപ്പോൾ മുഷിഞ്ഞ വസ്ത്രം മാറി പുതിയത് ധരിച്ച സുഖം”: മനസ്സ് തുറന്ന് ലക്ഷ്മിപ്രിയ
സിനിമ-സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസ് മലയാളം സീസൺ 4-ലെ കരുത്തുറ്റ മത്സരാർത്ഥിയായിരുന്ന താരം, തന്റെ ജീവിതത്തെക്കുറിച്ചും മതം മാറ്റത്തെക്കുറിച്ചും പലപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ വിശ്വാസത്തെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും താരം പങ്കുവെച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ മതം മാറ്റം എന്നത് വെറുമൊരു വസ്ത്രം മാറുന്നതുപോലെ അനായാസമായിരുന്നുവെന്നും, മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെങ്കിലും ആ മതത്തിന്റെ രീതികളിലല്ല താൻ വളർന്നതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു. മുൻപ് മുസ്‌ലിം മതത്തിലായിരുന്നപ്പോൾ സബീന അബ്‌ദുൾ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പേര്. കല്യാണത്തിന്…
Read Moreവിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു? തീയതിയും സ്ഥലവും ഉൾപ്പെട്ട വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ!
ഹൈദരാബാദ്: സിനിമാ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന വാർത്ത ഒടുവിൽ സത്യമാകുന്നുവോ? തെലുങ്ക് സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള ഒരു വിവാഹക്ഷണക്കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. 2026-ലെ ഏറ്റവും വലിയ താരവിവാഹമായി ഇത് മാറുമെന്ന ചർച്ചയിലാണ് ആരാധകർ. വൈറലായ ക്ഷണക്കത്ത് പ്രകാരം 2026 ഫെബ്രുവരി 26-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള താജ് കൃഷ്ണ ഹോട്ടലിൽ വെച്ച്…
Read Moreബിഗ് ബോസ് വീട്ടിൽ ആകെ ബന്ധമുളളത് ഇവരുമായി; ‘അനുമോളുമായി തീരെ ബന്ധം ഇല്ല; സൗഹൃദത്തെ കുറിച്ച് രേണു സുധി
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറായ അനുമോളും മറ്റ് മത്സരാർഥികളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പ്രതികരിച്ച് രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. ഇതിനിടെ ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മത്സരിച്ചിരുന്നു. നടി അനുമോൾ ആണ് ബിഗ്ബോസിൽ ഇത്തവണ വിജയിയായത്. ഇപ്പോളിതാ, അനുമോളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് രേണു. “അനുമോളുമായിട്ട് ബിഗ്‌ബോസ് കണ്ടസ്റ്റന്റ്‌സില്‍ ആര്‍ക്കെങ്കിലും കോണ്‍ടാക്റ്റ്…
Read Moreവിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി പ്രിയങ്ക ചോപ്ര
എട്ടുവർഷം മുൻപായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹം. ഇരുവരും വിവാഹിതിരായി ഏതാനും ദിവസങ്ങൾക്കകം തന്നെ വേർപിരിയൽ വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല. ഇപ്പോഴിതാ വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയാണ് പ്രിയങ്ക ചോപ്ര. ‘‘മോശക്കാരായ ആളുകൾ എല്ലായിപ്പോഴും മോശം കാര്യങ്ങളാണ് ചിന്തിക്കുന്നത്.’’– എന്നായിരുന്നു അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞത്. ‘‘ഞങ്ങൾ ഇപ്പോൾ എട്ട് വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം തകർന്നെന്ന് ആളുകള്‍ പറയുന്നെങ്കിൽ…
Read Moreതട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും; വിവാഹ ശേഷം സുധി എന്ന പേര് മാറ്റുകയുള്ളൂ: രേണു സുധി
വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള ‘സുധി’ എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ…
Read Moreവീട് വിവാദം കത്തുന്നു: ചെറ്റേ എന്ന് വിളിക്കാൻ താൻ ആരാ’ ?; സുധിയുടെ വീട് നിർമിച്ചയാൾക്കെതിരെ രേണു സുധി; എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് ഫിറോസ്
രേണു സുധിയുമായി ബന്ധപ്പെട്ട വീട് വിവാദം രൂക്ഷമാകുന്നു. ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദാക്കണമെന്ന് വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെ ഇപ്പോൾ വീട് നിർമിച്ച് നൽകിയ ബിൽഡർ ഫിറോസും രേണുവിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവിന്റെ പ്രതികരണം. തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്. ‘കെഎച്ച്ഡിഇസി ഫിറോസിക്ക, നിങ്ങളെ ഞാൻ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. താങ്കളുടെ ഒരു വിഡിയോ കണ്ടു. എന്നെയും എന്നെയും എന്റെ പപ്പയെയും നാറി,ചെറ്റേ…
Read Moreകുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു? ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ലുക്കിന് നേരെ സദാചാര ആക്രമണം
മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. എന്നാൽ ഈ വേഷം ഉദ്ഘാടന ചടങ്ങിന് അനുയോജ്യമല്ലെന്നും, കാണാൻ ഭംഗിയില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. ‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള…
Read Moreവിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായ നടി ഹരിതയും വിനായകും
വിവാഹമോചിതരാകാൻ തീരുമാനിച്ചതായി സിനിമ, സീരിയൽ നടി ഹരിത ജി നായരും എഡിറ്റർ വിനായകും. തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണെന്നും അത് തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്നും നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യാത്രയിൽ ഒപ്പം നിന്നവർക്ക് ഹരിത നന്ദിയും അറിയിച്ചു. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ…
Read More‘സമ്മാനമായി ദുബായില്‍ ആഢംബര വീടും ഗോള്‍ഡന്‍ വിസയും എന്ന വാഗ്ദാനം; ബിഗ് ബോസ് വിജയിയായ അനീഷിനെ പറ്റിച്ചതോ?’, വീഡിയോ വൈറൽ, സത്യാവസ്ഥ വെളിപ്പെടുത്തി അനീഷ്
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയ്ക്ക് ശേഷം കപ്പിന് അനുമോൾ അർഹ അല്ലെന്നും അനീഷ് ആണ് യഥാർത്ഥ വിജയി എന്ന തരത്തിലും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. രണ്ടാമത് എത്തിയ അനീഷിന് 2 ലക്ഷം രൂപയുടെ സാംസംഗ് ഗ്യാലക്സി ഫോൾഡ് ഫോൺ ലഭിച്ചു. ഇത് കൂടാതെ കോമണറെ സ്പോൺസർ ചെയ്ത മൈജി അനീഷിന്റെ വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു. ബിഗ് ബോസിൽ നൂറ് ദിവസം നിന്ന വകയിൽ ദിവസം 3000 രൂപ വെച്ച് മൂന്ന് ലക്ഷത്തോളം പ്രതിഫലത്തുകയും…
Read More