കർണാടകയിൽ ഇന്ന് 1259 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1259 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1701 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.65%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1701
ആകെ ഡിസ്ചാര്‍ജ് : 2884032
ഇന്നത്തെ കേസുകള്‍ : 1259
ആകെ ആക്റ്റീവ് കേസുകള്‍ : 19784
ഇന്ന് കോവിഡ് മരണം : 29
ആകെ കോവിഡ് മരണം : 37184
ആകെ പോസിറ്റീവ് കേസുകള്‍ : 2941026
ഇന്നത്തെ പരിശോധനകൾ : 190915
ആകെ പരിശോധനകള്‍: 42262303

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 295
ആകെ പോസിറ്റീവ് കേസുകൾ: 1235601
ഇന്ന് ഡിസ്ചാര്‍ജ് : 371
ആകെ ഡിസ്ചാര്‍ജ് : 1212048
ആകെ ആക്റ്റീവ് കേസുകള്‍ : 7582
ഇന്ന് മരണം : 11
ആകെ മരണം : 15970

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts