‘സമ്മാനമായി ദുബായില്‍ ആഢംബര വീടും ഗോള്‍ഡന്‍ വിസയും എന്ന വാഗ്ദാനം; ബിഗ് ബോസ് വിജയിയായ അനീഷിനെ പറ്റിച്ചതോ?’, വീഡിയോ വൈറൽ, സത്യാവസ്ഥ വെളിപ്പെടുത്തി അനീഷ്

ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയ്ക്ക് ശേഷം കപ്പിന് അനുമോൾ അർഹ അല്ലെന്നും അനീഷ് ആണ് യഥാർത്ഥ വിജയി എന്ന തരത്തിലും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. രണ്ടാമത് എത്തിയ അനീഷിന് 2 ലക്ഷം രൂപയുടെ സാംസംഗ് ഗ്യാലക്സി ഫോൾഡ് ഫോൺ ലഭിച്ചു. ഇത് കൂടാതെ കോമണറെ സ്പോൺസർ ചെയ്ത മൈജി അനീഷിന്റെ വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും സമ്മാനമായി നൽകുമെന്നും പ്രഖ്യാപിച്ചു. ബിഗ് ബോസിൽ നൂറ് ദിവസം നിന്ന വകയിൽ ദിവസം 3000 രൂപ വെച്ച് മൂന്ന് ലക്ഷത്തോളം പ്രതിഫലത്തുകയും…

Read More

‘ഒന്നും ഒളിക്കാനില്ല’, : ഒടുവിൽ പ്രണയം വെളിപ്പെടുത്തി സമാന്ത

തെന്നിന്ത്യൻ സുന്ദരി സമാന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് ആക്കംകൂട്ടി പുതിയ ചിത്രം. രാജ് നിദിമോരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സമാന്ത ചേർത്ത കുറിപ്പുമാണ് ഇപ്പോൾ ചർച്ച. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. പങ്കുവച്ച അവസാന ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിട്ടുണ്ട്. താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. സുഹൃത്തായ തമന്നയും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. ‘‘ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി,…

Read More

അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം; ഗൗരി കിഷന്‍ യൂട്യൂബര്‍ക്ക് നല്‍കിയ ചുട്ട മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി

വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് നടി ഗൗരി കിഷന്‍ നല്‍കിയ ചുട്ടമറുപടിക്ക് സിനിമാ രംഗത്തുനിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ കൈയടി. നടിയുടെ ഭാരമെത്ര എന്ന ചോദ്യത്തോടുള്ള നടിയുടെ പ്രതികരണം വൈറലാകുകയും നടിക്ക് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെ രംഗത്തെത്തുകയുമായിരുന്നു. ഇത്തരം ചോദ്യവും വാദപ്രതിവാദങ്ങളും നടന്നപ്പോഴും നടിക്ക് സംഭവസ്ഥലത്തുവച്ച് പിന്തുണ നല്‍കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനേയും നടന്‍ ആദിത്യ മാധവനേയും രൂക്ഷമായി വിമര്‍ശിക്കുകയാണ് നെറ്റിസണ്‍സ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു യൂട്യൂബര്‍ക്ക് നേരെ ഗൗരി ആഞ്ഞടിച്ചത്. താരസംഘടന അമ്മ ഉള്‍പ്പെടെ ഗൗരി…

Read More

“സുഹൃത്തുക്കളേ ഞാൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ല; വളരെയധികം പരിശ്രമിച്ചു നേടിയതാണ് ഇത്; അന്ന രേഷ്മ രാജൻ

സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് അന്ന രേഷ്മ രാജൻ, പൊതുപരിപാടികളിലും ഉദ്യഘാടന വേദികളിലും നിറസാന്നിദ്ധ്യവും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ബോഡി ഷേയ്മിങ്ങും അന്ന നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ശരീരത്തിന്റെ വലിപ്പം കുറഞ്ഞതുപോലെ തോന്നിക്കുന്ന ​ആ വീഡിയോയ്ക്ക് താഴെയും മോശം കമന്റുകൾ നിറഞ്ഞിരുന്നു. എന്തുപറ്റി എക്സ്ട്രാ ഫിറ്റിങ്ങ് എടുത്തുമാറ്റിയോ? എന്നൊക്കെയായിരുന്നു​ അധിക്ഷേപ കമന്റുകൾ. ഇപ്പോഴിതാ, അത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് അന്ന. “സുഹൃത്തുക്കളേ, ഞാൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ല – എന്റെ…

Read More

‘ദേ കിടക്കുന്നു ഇന്‍ബോക്സില്‍ അണ്ണന്റെ എഐ മെസേജ്’; അജ്മല്‍ അമീറിന്റെ മെസേജ് പുറത്തുവിട്ട് നടി റോഷ്‌ന ആന്‍ റോയ്

നടൻ അജ്മൽ അമീർ ഉൾപ്പെട്ട വോയിസ് ചാറ്റ് വിവാദത്തില്‍ പുതിയ തെളിവുമായി ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്‌ന ആൻ റോയ് രംഗത്ത്. അജ്മൽ തനിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് റോഷ്‌ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമ്മിതമാണെന്ന അജ്മലിന്റെ വിശദീകരണ വിഡിയോയ്ക്കൊപ്പമാണ് നടൻ അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് റോഷ്‌ന പങ്കുവച്ചിരിക്കുന്നത്. ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് നടി പങ്കുവച്ച സ്ക്രീൻഷോട്ടിൽ ഉള്ളത്. ‘എത്ര നല്ല വെള്ളപൂശൽ, ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു…

Read More

നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലെന്ന് ആരാധകര്‍

ചെന്നൈ: നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങലൊന്നും നടത്തിയിട്ടില്ല. മൃണാള്‍ നായികയായെത്തിയ സണ്‍ ഓഫ് സര്‍ദാറിന്റെ പ്രത്യേക ഷോയില്‍ പങ്കെടുക്കാന്‍ ധനുഷ് മുംബൈയിലെത്തിയിരുന്നു. ഈ പരിപാടിക്കിടെ മൃണാളും ധനുഷും കൈ കോര്‍ത്ത് നടക്കുന്നതും സ്വകാര്യം പറയുന്നതുമെല്ലാമുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതിനൊപ്പം മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും ധനുഷ് പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ ‘തേരെ…

Read More

റിവ്യൂ താരം അലിൻ ജോസ് പെരേര വിവാഹിതനായി

തീയറ്ററിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായ അലിൻ ജോസ് പെരേര വിവാഹിതനായി. ശ്രീലക്ഷ്മിയാണ് വധു. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വധു ഹിന്ദുവായതുകൊണ്ട് തന്നെ ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. മാസങ്ങൾ നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ആർഭാടങ്ങളില്ലാതെ ആയിരം രൂപയ്ക്ക് അടുത്ത് മാത്രം ചിലവഴിച്ചാണ് അലിനും ശ്രീലക്ഷ്മിയും വിവാഹിതരായത്. “അലൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമ്മക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ…

Read More

‘ ഈ അവസ്ഥയ്ക്ക് കാരണം അയാൾ; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും; നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ എലിസബത്ത് ഉദയന്‍. ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യയും യൂട്യൂബറുമായ എലിസബത്ത് ഉദയൻ രംഗത്ത്. മരിച്ചാലെങ്കിലും തനിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എലിസബത്ത് വീഡിയോയിലൂടെ ചോദിക്കുന്നത്. എലിസബത്തിന്റെ ആരോഗ്യനില മോശമാണെന്നാണ് മനസിലാക്കുന്നത്. മൂക്കിൽ ട്യൂബ് ഇട്ടിരിക്കുന്ന നിലയിലാണ് വീഡിയോയിൽ കാണുന്നത്. എലിസബത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ബാലയുടെ പേര് എടുത്ത് പറയാതെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കും അയാളുടെ വീട്ടുകാർക്കുമാണെന്ന് എലിസബത്ത് പറയുന്നു. ‘അയാൾ ആണ് എന്റെ…

Read More

മോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തി മാധ്യമ പ്രവർത്തകൻ; വിവാദം

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുന്ന വീഡോയായാണ് വൈറലാവുന്നത്, നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ ഞാൻ അറിഞ്ഞില്ല… അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ മറുപടി നൽകി. എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി…

Read More

വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം, 19-ാം വയസ്സിൽ മകളുമായി വീട് വിട്ടിറങ്ങി ദുരിത ജീവിതം പറഞ്ഞ് നടി

തൻ്റെ രണ്ട് സിനിമയിലെ അഭിനയം കൊണ്ട് മാത്രം ബോളിവുഡിൽ നായിക പദവിയിലേയ്ക്ക് എത്തിയ താരമാണ് രുഖ്‌സാര്‍ റഹ്‌മാന്‍. പതിനേഴ് വയസിൽ തന്നെ നായികവേഷം കൈകാര്യം ചെയ്‌തെങ്കിലും വെള്ളിത്തിരയിൽ പ്രകാശിക്കാൻ രുഖ്‌സാരിന് കഴിഞ്ഞില്ല. വീട്ടുകാരുടെ സമ്മദത്തെ തുടർന്ന് അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ താരം നിരവധി ഓഫറുകൾ സിനിമ മേഖലയിൽ നിന്ന് ലഭിച്ചെങ്കിലും അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് വിവാഹ ജീവിതത്തിലേയ്ക്കും വൈകാതെ പ്രവേശിച്ചു. പിന്നീട് തൻ്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രുഖ്‌സാര്‍…

Read More