സച്ചിൻ ടെണ്ടുൽക്കറിന്റെ മകളുമായി പ്രണയത്തിലാണോ?’; വൈറൽ ആയി ചോദ്യത്തിനുള്ള ശുഭ്മാൻ ഗില്ലിന്റെ മറുപടി

‘ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്കറിന്റെ പേരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. കാരണമാകട്ടെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും. സാറാ ടെണ്ടുൽക്കറും ഗില്ലും തമ്മിൽ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്ന് ഇതിനകം നിരവധി സെലിബ്രിറ്റികളും ഇതുസംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്. അടുത്തിടെ, കോഫീ വിത്ത് കരണിൽ ബോളിവുഡ് നടി സാറാ അലിഖാനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്നായിരുന്നു സാറയോടുള്ള ചോദ്യം. എന്നാൽ, ആ സാറ താൻ അല്ലെന്നായിരുന്നു ബോളിവുഡ് നടിയുടെ…

Read More
Click Here to Follow Us