വേർപിരിഞ്ഞു? ഐശ്വര്യ റായി ഇല്ലാതെ അഭിഷേക് അയോദ്ധ്യയിൽ

ബോളിവുഡില്‍ നിന്നും നിരന്തരമായി ഉയര്‍ന്ന് വരുന്ന വിവാഹമോചന വാര്‍ത്തകളില്‍ ഒന്നാണ് നടി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേതും.

ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട്‌ തന്നെയാണ് ചർച്ച.

താരങ്ങള്‍ക്കിടയില്‍ വിവാഹമോചന തര്‍ക്കവും മറ്റ് പ്രശ്‌നങ്ങളും നടക്കുന്നതായിട്ടാണ് അഭ്യൂഹങ്ങള്‍.

ഇത് ശരിവെക്കുന്ന തരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ ഐശ്വര്യ റായിയെ കൂട്ടാതെ അഭിഷേക് ബച്ചന്‍ തനിച്ചാണ് വന്നത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ഇതിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് അയോധ്യയിലെ ചടങ്ങിന് എത്തിയിരുന്നത്.

രണ്‍ബീര്‍ കപൂറും ഭാര്യയും നടിയുമായ ആലിയ ഭട്ടും കത്രീന കൈഫും വിക്കി കൗശലുമടക്കം കൂടുതല്‍ പേരും ദമ്പതിമാരായാണ് എത്തിയത്.

കൂട്ടത്തില്‍ അഭിഷേക് ബച്ചന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

എന്നിരുന്നാലും ഐശ്വര്യ റായി ചടങ്ങിന് സംബന്ധിക്കാത്തതാണ് ചിലര്‍ വലിയൊരു പ്രശ്‌നമായി ചൂണ്ടി കാണിച്ചത്.

അഭിഷേകിനൊപ്പം എന്തുകൊണ്ട് ഐശ്വര്യ റായ് വന്നില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

അത് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന പ്രചരണവും ഉണ്ടായി.

ഇതോടെയാണ് താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ചുള്ള കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts