വേർപിരിഞ്ഞു? ഐശ്വര്യ റായി ഇല്ലാതെ അഭിഷേക് അയോദ്ധ്യയിൽ

ബോളിവുഡില്‍ നിന്നും നിരന്തരമായി ഉയര്‍ന്ന് വരുന്ന വിവാഹമോചന വാര്‍ത്തകളില്‍ ഒന്നാണ് നടി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേതും. ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട്‌ തന്നെയാണ് ചർച്ച. താരങ്ങള്‍ക്കിടയില്‍ വിവാഹമോചന തര്‍ക്കവും മറ്റ് പ്രശ്‌നങ്ങളും നടക്കുന്നതായിട്ടാണ് അഭ്യൂഹങ്ങള്‍. ഇത് ശരിവെക്കുന്ന തരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ ഐശ്വര്യ റായിയെ കൂട്ടാതെ അഭിഷേക് ബച്ചന്‍ തനിച്ചാണ് വന്നത്. ഇതിനോട് അനുബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് അയോധ്യയിലെ ചടങ്ങിന് എത്തിയിരുന്നത്. രണ്‍ബീര്‍…

Read More