ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ(06547) പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45ന് എറണാകുളത്തുനിന്നുള്ള മടക്കട്രെയിൻ(06548) പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ(3.11), തൃശൂർ(4.30), ഒറ്റപ്പാലം(6.43), പാലക്കാട്(7.18), കോയമ്പത്തൂർ(8.37), തിരുപ്പുർ(9.23), ഈറോഡ്(10.10), സേലം(11.07), തിരുപ്പത്തുർ(1.00), ബെംഗാർപേട്ട് (2.18), കെആർ പുരം(3.15) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.ഒരു സെക്കൻഡ് എസി, രണ്ട് തേഡ് എസി, എട്ട് സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കംപാർട്ട്മെന്റുമാണ് സ്പെഷൽ ട്രെയിനിലുള്ളത്.
Related posts
-
കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര... -
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
ബെംഗളൂരു: കർണാടകയിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതായും അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ... -
മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
ബെംഗളൂരു : നഗരത്തിലെ ഷാമണൂർ റോഡിൽ മദ്യപിച്ചെത്തി പോലീസിനെ അസഭ്യം പറയുകയും...
