വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാൻ റോബോട്ടുകൾ

ബെംഗളൂരു: വിമാനത്താവളത്തിൽ ഇനി യാത്രക്കാരെ സഹായിക്കാൻ റോബോട്ടുകൾ. 13 റോബോട്ടുകൾ ആണ് പരീക്ഷണത്തിസ്ഥാനത്തിൽ ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.

ബോഡിങ് ഗേറ്റിലേക്കുള്ള വഴിയും ഷോപ്പിംഗ് ഏരിയയും ശുചിമുറിയും ശുദ്ധജലം ലഭിക്കുന്ന ഇടവും തുടങ്ങിയവ എല്ലാം യാത്രക്കാർക്ക്  ഇനി റോബോർട്ട് വഴി കാണിക്കും.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും റോബോർട്ട് റെഡി ആണ്. ഇത് വിജയിക്കുന്നതോടെ കൂടുതൽ റോബോർട്ടുകളെ വിമാനത്താവളത്തിൽ കൊണ്ട് വരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us