മെഡിക്കൽ വിദ്യാർത്ഥി പതിനൊന്നാം നിലയിൽ നിന്നും ചാടി മരിച്ചു 

ബെംഗളൂരു: ഹെബ്ബാളിലെ അമൃതഹള്ളിയിൽ ഫ്ലാറ്റിന്റെ 11 ആം നിലയിൽ നിന്നും ചാടി ഡോക്ടർ ജീവനൊടുക്കി. ബെംഗളൂരു മെഡിക്കൽ കോളേജിലെ അവസാന വർഷ ഡിഎം വിദ്യാർത്ഥി പ്രിത്വികാന്ത് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ്.

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും ചാടുകയിരുന്നു. ഇയാളുടെ ഫോണിൽ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts