എസ്ഐ ആവാൻ 75 ലക്ഷം നൽകിയതായി ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു: എസ് ഐ തസ്തിക നേടാനായി തനിക്ക് 75 ലക്ഷം രൂപ നൽകിയതായി ഉദ്യോഗാർത്ഥി. ഡിജിപി പ്രവീൺ സുധിനാണ് ഉദ്യോഗാർത്ഥി ഇത് സംബന്ധിച്ച കത്ത് അയച്ചത്. കത്തിൽ അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

എസ്ഐ ലിസ്റ്റിൽ ആദ്യ 20 ഉൾപ്പെടുന്ന ആളാണ് താനെന്നും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

545 എസ്ഐ തസ്തികയിലേക്ക് ഒക്ടോബർ 3ന് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇതേ തുടർന്ന് യോഗ്യത ലിസ്റ്റ് സർക്കാർ റദ്ദ് ചെയ്ത് വീണ്ടും പരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് ഇതിൽ വലിയ തുകകൾ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന തെളിവുകൾ പുറത്ത് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us