14 ട്രെയിനുകളിൽ പുതപ്പും വിരിയും നൽകുന്നത് പുനരാരംഭിച്ചു

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ സോണിന്റെ കീഴിലുള്ള 14 ട്രെയിനുകളിൽ യാത്രക്കാർക്ക് പുതപ്പും വിരിയും നൽകുന്നത് പുനരാരംഭിച്ചു.

കോവിഡിനെ തുടർന്ന് 2 വർഷം മുൻപാണ് ട്രെയിനുകളിൽ പുതപ്പും വിരിയും നൽകുന്നത് നിർത്തിയത്.

കേരളത്തിലേക്കുള്ള കെ.എസ്. ആർ. ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ്സ് (16525 ) യശ്വന്ത്പുര – കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്സ് (22677 ) ട്രെയിനുകളിൽ സേവനം ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts