കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20%ന് താഴേക്ക്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 26811 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.40741 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.48 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 40741
  • ആകെ ഡിസ്ചാര്‍ജ് : 2062910
  • ഇന്നത്തെ കേസുകള്‍ : 26811
  • ആകെ ആക്റ്റീവ് കേസുകള്‍ : 409924
  • ഇന്ന് കോവിഡ് മരണം : 530
  • ആകെ കോവിഡ് മരണം : 26929
  • ആകെ പോസിറ്റീവ് കേസുകള്‍ : 2499784
  • ഇന്നത്തെ പരിശോധനകൾ : 137584
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29061302
  ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 6433
  • ആകെ പോസിറ്റീവ് കേസുകൾ: 1137929
  • ഇന്ന് ഡിസ്ചാര്‍ജ് : 18342
  • ആകെ ഡിസ്ചാര്‍ജ് : 918423
  • ആകെ ആക്റ്റീവ് കേസുകള്‍ : 207357
  • ഇന്ന് മരണം : 285
  • ആകെ മരണം : 12148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us