ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 50112 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.26841 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 32.28%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 26841
- ആകെ ഡിസ്ചാര്‍ജ് : 1236854
- ഇന്നത്തെ കേസുകള്‍ : 50112
- ആകെ ആക്റ്റീവ് കേസുകള്‍ : 487288
- ഇന്ന് കോവിഡ് മരണം : 346
- ആകെ കോവിഡ് മരണം : 16884
- ആകെ പോസിറ്റീവ് കേസുകള്‍ : 1741046
- ഇന്നത്തെ പരിശോധനകൾ : 155224
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26391359
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 23106
- ആകെ പോസിറ്റീവ് കേസുകൾ: 863380
- ഇന്ന് ഡിസ്ചാര്‍ജ് : 11343
- ആകെ ഡിസ്ചാര്‍ജ് : 543059
- ആകെ ആക്റ്റീവ് കേസുകള്‍ : 313314
- ഇന്ന് മരണം : 250
- ആകെ മരണം : 7006