6 തടാകങ്ങളിൽ തടയണകൾ നിർമ്മിക്കാൻ ഒരുങ്ങി ബിബിഎംപി 

ബെംഗളൂരു: വെള്ളപ്പൊക്കം തടയാൻ 6 തടാകങ്ങളിൽ തടയണകൾ നിർമിക്കാൻ ഒരുങ്ങി ബിബിഎംപി. കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങുന്ന വലിയ തടാകങ്ങളിൽ തടയണകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് നടപടി.

റേച്ചനഹള്ളി, ജക്കൂർ, കൽക്കരെ, രാംപുര എന്നീ  6 തടാകങ്ങളിലാകും തടയണകൾ നിർമിക്കുക. ഇവിടങ്ങളിൽ മഴയെത്തുടർന്ന് തടാകം നിറഞ്ഞൊഴുകി കനത്ത നാശനഷ്ടത്തിനു കാരണമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts