പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നു;ഇന്ന് കാൽ ലക്ഷം പേരെ ഡിസ്ചാർജ്ജ് ചെയ്തു;പ്രതിദിന മരണം 300 കടന്നു;നഗര ജില്ലയിലെ ആകെ മരണം 7000 കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 50112 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.26841 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.28%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 26841
  • ആകെ ഡിസ്ചാര്‍ജ് : 1236854
  • ഇന്നത്തെ കേസുകള്‍ : 50112
  • ആകെ ആക്റ്റീവ് കേസുകള്‍ : 487288
  • ഇന്ന് കോവിഡ് മരണം : 346
  • ആകെ കോവിഡ് മരണം : 16884
  • ആകെ പോസിറ്റീവ് കേസുകള്‍ : 1741046
  • ഇന്നത്തെ പരിശോധനകൾ : 155224
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26391359
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 23106
  • ആകെ പോസിറ്റീവ് കേസുകൾ: 863380
  • ഇന്ന് ഡിസ്ചാര്‍ജ് : 11343
  • ആകെ ഡിസ്ചാര്‍ജ് : 543059
  • ആകെ ആക്റ്റീവ് കേസുകള്‍ : 313314
  • ഇന്ന് മരണം : 250
  • ആകെ മരണം : 7006
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts