പോലീസിൻ്റെ നീക്കം കോൺഗ്രസ് നേതാവിൻ്റെ മകന് ചേർത്തി നൽകി;ഹെഡ്കോൺസ്റ്റബിളിന് സസ്പെൻഷൻ.

ബെംഗളൂരു : ഡാർക്ക് വെബ് വഴി ലഹരിമരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള പോലീസിൻ്റെ ശ്രമങ്ങൾ പ്രതികളിൽ ഒരാളായ കോൺഗ്രസ് നേതാവിന് മകൻ ദർശൻ ലാമണിക്ക് ചോർത്തി നൽകിയതിന് ഹെഡ് കോൺസ്റ്റബിൾ പ്രഭാകറിന് സസ്പെൻഷൻ.

ഡാർക്ക് വെബ് വഴി 500 ഗ്രാം ലഹരിമരുന്നെത്തിച്ചത് സുജയ്, ഹേമന്ത്, പ്രസീദ് ഷെട്ടി, സുനീഷ് ഹെഗ്‌ഡെ എന്നിവരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

എന്നാൽ സുജയ് പിടിയിലായതോടെ മറ്റുള്ളവർ മുങ്ങുകയായിരുന്നു.

ഹെഡ് കോൺസ്റ്റബിൾ നൽകിയ വിവരത്തെ തുടർന്നാണ് ഇവർ ഒളിവിൽപ്പോയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഇവരെ ഗോവയിൽ നിന്നാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts