ആകെ കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിന് അരികെ;അകെ ഡിസ്ചാര്‍ജ് 3 ലക്ഷത്തിന് അരികെ;അകെ ആക്റ്റീവ് കേസുകള്‍ ഒരു ലക്ഷത്തിന് അരികെ;ഇന്നത്തെ കര്‍ണാടകയിലെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 95 പേര്‍ മരിച്ചു 9319 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :95
  • ആകെ കോവിഡ് മരണം : 6393
  • ഇന്നത്തെ കേസുകള്‍ : 9319
  • ആകെ പോസിറ്റീവ് കേസുകള്‍ : 398551
  • ആകെ ആക്റ്റീവ് കേസുകള്‍ : 99266
  • ഇന്ന് ഡിസ്ചാര്‍ജ് : 9575
  • ആകെ ഡിസ്ചാര്‍ജ് : 292873
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 775
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -35073
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-1066324
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-39311
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-2281931
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3348255
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 38
  • ആകെ മരണം : 2163
  • ഇന്നത്തെ കേസുകള്‍ : 2824
  • ആകെ പോസിറ്റീവ് കേസുകള്‍ : 147581
  • ആകെ ആക്റ്റീവ് കേസുകള്‍ : 39725
  • ഇന്ന് ഡിസ്ചാര്‍ജ് : 4540
  • ആകെ ഡിസ്ചാര്‍ജ് : 105692
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us