ക്വാറൻറീൻ ലംഘനം തുടരുന്നു;സെൻസർ ഘടിപ്പിച്ച ടാഗുകൾ സർക്കാറിൻ്റെ പരിഗണനയിൽ.

ബെംഗളൂരു : ക്വാറൻ്റീൻ ലംഘനങ്ങൾ വലിയ തോതിൽ തുടരുന്ന പശ്ചാത്തലത്തിൽ ക്വാറൻ്റീനിൽ ഉള്ളവരേയും കോവിഡ് രോഗികളേയും നിരീക്ഷിക്കാൻ സെൻസർ ധരിപ്പിച്ച ഹാൻഡ് ടാഗുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട് മന്ത്രി ആർ.അശോക.

സെൻസർ ഘടിപ്പിച്ച ടാഗ് കയ്യിൽ ധരിക്കാൻ കഴിയും. രോഗികളും ക്വാറൻ്റീനിൽ ഉള്ളവരും എവിടെയുണ്ടെന്ന് അറിയാൻ ഇതിലൂടെ കഴിയും.

  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി

ടാഗ് കയ്യിൽ നിന്ന് ഊരിയാൽ അധികൃതർക്ക് ഉടനെ വിവരം ലഭിക്കുന്ന വിധത്തിൽ ആയിരിക്കും സംവിധാനം എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts