29 ഉദ്യോഗസ്ഥരുമായി ചെന്നൈയില്‍ നിന്ന് ആന്റമാന് നിക്കോബാറിലെ പോര്‍ട്ട് ബ്ലയറിലേയ്ക്ക് പോയ വ്യോമസേനാ വിമാനം കാണാതായി. വ്യോമസേനയുടെ എ.എന്‍ 32 വിമാനമാണ് കാണാതായത്. ആറ് വിമാന ജീവനക്കാരടക്കം 29 പേരാണ് ഇതിലുണ്ടായിരുന്നത്.വ്യോമസേനയും നാവികസേനയും തീരദേശ സേനയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാവിലെ 8.30ന് ചെന്നൈ താംബരത്ത് നിന്ന് പുറപ്പെട്ട വിമാനം അവസാനമായി 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ
ബെംഗളൂരു: പാചകവാതക വിലവർദ്ധനവിന് പിന്നാലെ കർണാടകയിലെ ജനങ്ങൾക്ക് ആഘാതമായി വൈദ്യുതി നിരക്കിലും... -
ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം
ബെംഗളൂരു: നഗരത്തിലെ കെ.എസ്. ലേഔട്ടിലുള്ള സ്വകാര്യ കോളേജ് ഹോസ്റ്റലിൽ അസിസ്റ്റന്റ് പ്രൊഫസർക്ക്... -
മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി “നാട്ടിലേക്ക് മടങ്ങൂ” എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ
ബെംഗളൂരു: നഗരത്തിൽ തുടരുന്ന മഴക്കെടുതികൾക്കിടയിൽ ബെംഗളൂരുവിലെ മോശം അടിസ്ഥാന സൗകര്യങ്ങളെ ചോദ്യം...
