സെൽഫി എടുക്കുന്നതിനിടയിൽ ഫ്രെയിമിൽ പെട്ടു;15 കാരന്റെ “പല്ലടിച്ച കൊഴിച്ചു” പെൺകുട്ടികളുൾപ്പെട്ട പ്രായപൂർത്തിയാകാത്ത ആറംഗ സംഘം പിടിയിൽ.

ബെംഗളൂരു : ആറംഗ സംഘം സെൽഫിയെടുക്കുന്നതിനിടയിൽ ഫ്രെയിമിൽ നിന്ന 15 കാരനെ സംഘം ചേർന്ന് ആക്രമിച്ചു. മർദ്ദിച്ച് മൊബൈൽ തട്ടിയെടുത്തു.

സംഭവം നടന്ന് ദേവനഹള്ളിക്ക് സമീപമുള്ള അക്കയമ്മ ബെട്ടയിൽ ആയിരുന്നു. അനിയനൊപ്പം വിനോദയാത്രക്ക് എത്തിയ 15 കാരനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. രണ്ട് പേർ സെൽഫിയെടുക്കുമ്പോൾ അറിയാതെ അവരുടെ ഇടയിൽ പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;

പിന്നീട് അവർ സംഘം ചേർന്ന് 15 കാരനെ ചീത്തി വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.

അക്രമണത്തിൽ 15 കാരന് പല്ല് നഷ്ടപ്പെട്ടു, പെൺകുട്ടികൾ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത 6 അംഗ സംഘത്തെ ചിക്കജല പോലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളുടെ കൂടെ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts