വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി

ചെന്നൈ: കേരളവും തമിഴ്‌നാടും ഒരുപോലെ തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നൽകിയ ലളിതമായ മറുപടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘പേട്രിയറ്റിന്റെ’ പ്രചരണാർത്ഥം തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു അദ്ദേഹം.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ വരവിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിരിച്ചുകൊണ്ട് തമിഴിൽ “ഒന്നുമേ തെരിയാത്” (ഒന്നും അറിയില്ല) എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വിജയ്‌യുടെ സാന്നിധ്യം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കെയാണ് മമ്മൂട്ടിയുടെ ഈ തന്ത്രപരമായ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us