നഗരത്തിലെ ഈ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലി; സിസിടിവി വീഡിയോ വൈറലാകുന്നു.

ബെംഗളൂരു: ജെ പി നഗറിൽ അഞ്ജനപുരയ്ക്ക് സമീപം  ഏഴാം ബ്ലോക്കിൽ അപ്പാർട്മെന്റിന് സമീപം ഒരു പുള്ളിപ്പുലിയെ കണ്ടത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കി.

അഞ്ജനപുര ഏഴാം ബ്ലോക്ക് റോഡിൽ പുള്ളിപ്പുലി ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പുലർച്ചെ രണ്ട് മണിയോടെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടുകാർക്കിടയിൽ ആശങ്ക ഉടലെടുത്തു. തുരഹള്ളി വനമേഖലയ്ക്കടുത്താണ് അഞ്ജനപുര സ്ഥിതി ചെയ്യുന്നതിനാൽ, കാട്ടിൽ നിന്ന് തന്നെ പുള്ളിപ്പുലി അകത്തുകടന്നിരിക്കാമെന്ന് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us