അശ്ലീല വീഡിയോകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകൾ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : രാജ്യത്ത് അശ്ലീല വീഡിയോകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.

സമാനമായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി തള്ളിയത്. അശ്ലീല സൈറ്റുകളും ആപ്പുകളും നിരോധിക്കുകയും ഇവരുടെ ഉടമകൾക്ക് എതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സ്ഥാപനമാണ് ഹർജി നൽകിയത്.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

എന്നാൽ ഇതേ വിഷയത്തിലുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചതിനെ ത്തുടർന്നാണ് ഹർജി തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us