ആ​ഗോള അയ്യപ്പസം​ഗമം എത്തിയത് 623 മാത്രം; രണ്ടായിരത്തോളം പേർ പങ്കെടുത്തെന്ന് വിശദീകരണം

പത്തനംതിട്ട : ആ​ഗോള അയ്യപ്പസം​ഗമത്തിലെ പങ്കാളിത്തത്തിന് വലിയ കുറവ്.

സം ഗമത്തിന് എത്തിയത് നാലിൽ ഒന്ന് മാത്രം. നേരിട്ട് ക്ഷണിച്ചവർ മാത്രമെത്തി.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തത് 4245 പേർ എന്നാൽ 623 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

ദേവസ്വം ബോർഡ്‌ നേരിട്ട് ക്ഷണിച്ച 500 ഓളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.

പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തെന്ന് ദേവസ്വം ബോർഡിന്റെ വിശദീകരണം.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts