എയർ ഇന്ത്യ വിമാനത്തിൽ തീ; അപകടം ലാന്‍ഡ് ചെയ്തതിന് പിന്നാലെ, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ന്യൂഡൽഹി : ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ വിമാനത്തിന് തീപിടിത്തം. ഹോങ്കോങ്ങില്‍ നിന്നെത്തിയ വിമാനത്തിനാണ് തീപ്പിടിച്ചത്.

ലാൻഡിങ്ങിനിടെ ഓക്സിലറി പവർ യൂണിറ്റിന് തീപ്പിടിക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ യാത്രക്കാരാണ് തീപിടിച്ചത് കണ്ടത്.

അതെസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തെത്തി.

വിശദ പരിശോധനയ്ക്കായി വിമാനം മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

നിലവിൽ യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് സംഭവിച്ച കേടുപാടുകൾ വേഗത്തിൽ പരിഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts