ഹാസൻ-സോളാപൂർ എക്സ്പ്രസ് ട്രെയിനിൽ നിന്നും പുക; ആളുകൾ ഇറങ്ങിയോടി

ബെംഗളൂരു : ജില്ലയിലെ ഷഹാബാദ് താലൂക്കിലെ മറത്തൂർ സ്റ്റേഷന് സമീപം ഹാസൻ-സോളാപൂർ എക്സ്പ്രസ് ട്രെയിനിൽ പെട്ടെന്ന് പുക ഉയർന്നു. . സാങ്കേതിക തകരാറുമൂലം ട്രെയിനിൽ പുക പ്രത്യക്ഷപ്പെട്ടത്.,

ജീവനക്കാർ ഉടൻ തന്നെ സിഗ്നൽ കാണിച്ചു ട്രെയിൻ നിർത്തി. ബ്രേക്ക് ബൈൻഡിങ് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ പുറപ്പെട്ടു. സംഭവം മൂലം യാത്രക്കാർക്കിടയിൽ കുറച്ചുനേരം പരിഭ്രാന്തി പരന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts