നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് മുടങ്ങുക.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
എകെ ആശ്രമം റോഡ്, ദേവഗൗഡ റോഡ്, ആർടിനഗർ ബ്ലോക്ക്-ഒന്ന്, തിമ്മയ്യ ഗാർഡൻ, മോദി ഗാർഡൻ, മിലിറ്ററി ഏരിയ, വീരണ്ണപാലിയ, മാരിയണ്ണപാലിയ, കോഫി ബോർഡ് ലേഔട്ട്, കെംപപുര, ദാസറഹള്ളി, മാരുതി ലേഔട്ട്, ഭുവനേശ്വരി നഗർ, ചാണക്യ ലേഔട്ട്, നാഗവാര, തനിസാന്ദ്ര മെയിൻ റോഡ്, ആശിർവാദ് നഗർ, അമർജ്യോതി ലേഔട്ട്, രചനഹള്ളി മെയിൻ റോഡ്, മെസ്ട്രിപാലിയ ശ്രീരാമപുര, വിഎച്ച്ബിസിഎസ് ലേഔട്ട്, ജോജപ്പ ലേഔട്ട്, ക്രോസ് റോഡ് -17, ഗോവിന്ദപുര, വീരണ്ണപാലിയ മെയിൻറോഡ്, ഭൈരപ്പ ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us