വിജയം നേടിയത് ആർ.സി.ബി; നഗരം കുടിച്ച് തീർത്തത് 157 കോടിയുടെ മദ്യം!

ബെംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ വിജയം വലിയ രീതിയിലാണ് നഗരത്തിലെ ആരാധകർ ആഘോഷിച്ചത്.

തുടന്നുണ്ടായ ദുരന്ത സംഭവങ്ങളും 11 പേരുടെ മരണത്തിനിടയായ സാഹചര്യവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണല്ലോ.

ഈ സമയത്ത് പുറത്ത് വരുന്ന മറ്റൊരു വാർത്ത ടീമിൻ്റെ ജയത്തെതുടർന്ന് നഗരത്തിൽ ഉണ്ടായ മദ്യവിൽപനയുടെ അളവിനെ കുറിച്ചാണ്.

  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ

ഫൈനൽ മൽസരം കഴിഞ്ഞ അടുത്ത ദിവസം ചൊവ്വാഴ്ച്ച നഗരത്തിൽ വിൽപ്പന നടന്നത് 157. 94 കോടിയുടെ മദ്യം

കഴിഞ്ഞ വർഷം ഇതേ ദിവസം ഉണ്ടായ മദ്യവിൽപന യുമായി താരതമ്യപ്പെടുത്തുമ്പോൾ വർധനവ് 127.88 കോടിയുടേത്

31.38 കേയ്സ് ബിയർ വിറ്റു പോയി 30.66 കോടി ലഭിച്ചു. 127.88 കോടിയുടെ മറ്റ് വിഭാഗത്തിലുള്ള മദ്യത്തിൻ്റെയും വിൽപന പൊടി പൊടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts