മണ്ണിടിഞ്ഞ് വീണ് കുട്ടികൾ മരിച്ചു

ബെംഗളൂരു: സുള്ള്യയിൽ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചലിൽ രണ്ട് കുട്ടികൾ മരിച്ചു. സുള്ള്യ പർവതമുഖിയിലെ കുസുമധാര- രൂപശ്രീ ദമ്പതികളുടെ മക്കളായ ശ്രുതി (11), ഗാനശ്രീ (6) എന്നിവരാണ് മരിച്ചത്.

മണ്ണിടിച്ചലിൽ വീട് പൂർണമായും തകർന്നു. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിൽ വീഴുകയായിരുന്നു. കുട്ടികൾ ഇതിനിടയിൽ പെട്ടു. വീട്ടിലെ മറ്റുള്ളവർ തലനാരിഴികയ്ക്കാണ് രക്ഷപ്പെട്ടത്. പോലീസും അഗ്നിശമ സേനയും എത്തിയാണ് കുട്ടികളെ പുറത്ത് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts