ബെംഗളൂരു-മൈസൂരു പാതയിൽ കാറിന് മുകളിൽ കാർ പാഞ്ഞു കയറി അപകടം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ സഡൻ ബ്രേക്കിട്ട കാറിനുമുകളിലേക്ക് പാഞ്ഞുകയറി പുറകിൽവന്ന കാർ.

ആർക്കും പരിക്കില്ല. പാതയുടെ ചന്നപട്ടണ ഭാഗത്ത് ഞായറാഴ്ചയായിരുന്നു അപകടം.

ഇവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബാരിക്കേഡ് വെച്ചിരുന്നു. ബാരിക്കേഡ് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുൻപിലുണ്ടായിരുന്ന കാർ ബ്രേക്കിടുകയായിരുന്നു.

  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

അതിവേഗത്തിൽ പുറകിൽനിന്നുവന്ന കാർ ഇതിലിടിക്കുകയും മുകളിലേക്ക് കയറുകയുമായിരുന്നു. ചന്നപട്ടണ ട്രാഫിക് പോലീസ് സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us