ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ജനുവരി ഒന്നിന് ഇനിപ്പറയുന്ന മെട്രോ ഫീഡർ ബസ് സർവീസുകൾ അവതരിപ്പിക്കും.
MF-49: ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷൻ തോട്ടടഗുഡ്ഡഡഹള്ളി, തമ്മേനഹള്ളി വഴി ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആണ് സർവീസ് നടത്തുക. ഒരു ബസ് പ്രതിദിനം 26 ട്രിപ്പുകൾ നടത്തും.
MF-50: ചിക്കബിദരകല്ല് മെട്രോ സ്റ്റേഷൻ മുതൽ തോട്ടടഗുഡ്ഡഡഹള്ളി, കുടുരഗെരെ കോളനി, മദനായകനഹള്ളി വഴി ചിക്കബിദരകല്ല് മെട്രോ സ്റ്റേഷനിലേക്ക് ആണ് സർവീസ് നടത്തുക.. രണ്ട് ബസുകൾ ദിവസവും 26 ട്രിപ്പുകൾ നടത്തും.
MF-51: മടവര മെട്രോ സ്റ്റേഷൻ മുതൽ ലക്ഷ്മിപുര, വഡ്ഡരഹള്ളി, ജനപ്രിയ ടൗൺഷിപ്പ് വഴി കടബാഗെരെ ക്രോസ് വരെ ആണ് സർവീസ് നടത്തുക.. രണ്ട് ബസുകൾ പ്രതിദിനം 24 ട്രിപ്പുകൾ നടത്തും.
MF-52: മടവര മെട്രോ സ്റ്റേഷൻ ലക്ഷ്മിപുര, ഗംഗോണ്ടനഹള്ളി ക്രോസ്, കിട്ടനഹള്ളി, മല്ലസാന്ദ്ര, വർത്തൂർ വഴി ടവേരെകെരെ വരെ ആണ് സർവീസ് നടത്തുക. രണ്ട് ബസുകൾ പ്രതിദിനം 18 ട്രിപ്പുകൾ നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.