നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ല -ഡി.കെ. ശിവകുമാർ

ബെംഗളൂരു : ബെലഗാവി സുവർണ വിധാൻസൗധയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ലെന്നും രാഷ്ട്രീയത്തിൽമാത്രമാണ് താത്പര്യമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

യഥാർഥപ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ല. അവർക്കിടയിൽത്തന്നെ ഐക്യമില്ല. അതിനാലാണ് ഇങ്ങനെചെയ്യുന്നതെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച നിയമസഭാ ശീതകാലസമ്മേളനം ഈ ആഴ്ചയും തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us