നമ്മ മെട്രോ മൂന്നാം ഘട്ടം; കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി

ബംഗളുരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകി.

കേന്ദ്രമന്ത്രി സഭയുടെ അനുമതി കൂടി ലഭിക്കുന്നതോടെ 15,611 കോടി രൂപ ചെലവ് വരുന്ന പാതയുടെ നിർമാണത്തിന് തുടക്കമാകും.

ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ടെന്നും ബി.എം.ആർ.സി. അറിയിച്ചു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഔറ്റർ റിങ് റോഡിൽ കെംപാപുരയില്‍ നിന്നും ജെ പി നഗർ ഫോർത്ത് ഫേസ് വരെ 32.15 കിലോമീറ്ററും മാഗഡി റോഡിൽ ഹോസ്സഹള്ളിയിൽ നിന്ന് 12.5 കിലോമീറ്ററുമാൻ ഉൾപ്പെടുന്നത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts