തിരഞ്ഞെടുപ്പ് പ്രചാരണം; 23 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമസ്ഥാനത്ത് എത്തും

ബെംഗളൂരു: ഏപ്രിൽ 23, 24 തീയതികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകത്തിൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിക്കും.

23-ന് ബെംഗളൂരുവിൽ റോഡ് ഷോ നടത്തും. 24-ന് രാവിലെ ചിക്കമഗളൂരുവിൽ പൊതുയോഗത്തിൽ പ്രസംഗിക്കും.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ഉച്ചയക്ക്ുശേഷം തുമകൂരുവിൽ പിന്നാക്കവിഭാഗക്കാരുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ഹുബ്ബള്ളിയിൽ റോഡ് ഷോ നടത്തും.

24-ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണാടകത്തിൽ പ്രചാരണത്തിനെത്തുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts