മലയാളിയായ യുവ വനിതാ ഡോക്ടർ ബെംഗളൂരുവിൽ കാറിടിച്ച് മരിച്ചു

ബെംഗളൂരു: കാൽനടയാത്രക്കാരിയായ മലയാളി വനിതാ ഡോക്ടർ ബംഗളുരുവിൽ കാര് ഇടിച്ചു മരിച്ചു.

മുഖത്തല കുറുമണ്ണ ശ്രുതിലയം വീട്ടിൽ സജീവ് കുമാറിന്റെയും ജയശ്രീയുടെയും മകൾ ഡോക്ടർ ശ്രീലക്ഷ്മി 26 ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

  വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ

റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ചു ഇന്ന് രാവിലെ 9 .30 സംസ്കരിക്കും.

സഹോദരി: ശ്രുതി ലക്ഷ്മി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts