ബെംഗളൂരുവിൽ ഇന്ന് മാംസാഹാരത്തിന് നിരോധനം

ബെംഗളൂരു: ഗണേശ ചതുർത്ഥിയുടെ പശ്ചാത്തലത്തില് തിങ്കളാഴ്ച ബംഗളുരുവില് കശാപ്പും ഇറച്ചി കശാപ്പും വിൽപനയും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നിരോധിച്ചു.

ബിബിഎംപിയുടെ മൃഗോപദേശക വിഭാഗമാണ് ഉത്തരവിറക്കിയത്.

കണക്കുകൾ പ്രകാരം, നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചി കടകളും മൂന്ന് അംഗീകൃത അറവുശാലകളും ഉണ്ട്.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

എന്നിരുന്നാലും, നഗരത്തിൽ അനധികൃത കടകളും പ്രവർത്തിക്കുന്നതിനാൽ കണക്കുകൾ ഇനീയും കൂടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts