സൂക്ഷിക്കുക! പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജികൾ അയച്ചാൽ ഇനി ജയിലിൽ കിടക്കാം

whats app

വാട്സ് ആപ്പ് വഴിയോ മാറ്റ് സമൂഹമാധ്യമങ്ങൾ വഴിയോ പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബിയയും കുവൈത്തും.

സൗദിയിൽ ഹാർട്ട് ഇമോജി അയക്കുന്നവരെ ജയിലിൽ അടക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാൽ രണ്ട് മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയൽ പിഴയും ലഭിക്കും.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

ഹാർട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയിൽ കണക്കാക്കുന്നത്.

നിയമലംഘനം അവർത്തിച്ചാൽ പിഴത്തുക 300, 000 സൗദി റിയാലായി ഉയർത്തുകയും അഞ്ചു വർഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

കുവൈറ്റ് അഭിഭാഷകൻ ഹയാ അൽ ഷലാഹി പറയുന്നതനുസരിച്ച്, ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് രണ്ട് വർഷം വരെ തടവും 2,000 കുവൈറ്റ് ദിനാറിൽ കവിയാത്ത പിഴയും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
[masterslider id="10"]

Related posts

Click Here to Follow Us