കലാ ബെംഗളൂരു സമ്മേളനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും ജൂലൈ 30 ന് 

ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ മലയാളി ഇടതുപക്ഷ വെൽഫയർ സംഘടനയായ കലാ ബെംഗളൂരുവിന്റെ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 30ന് രാവിൽ 9.30 മുതൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ നടക്കും.

രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനത്തെ മുതിർന്ന സിപിഐഎം നേതാവ് വി.ജെ.കെ. നായർ ഉദ്ഘാടനം ചെയ്യും.

  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

തുടർന്ന് നടക്കുന്ന കലയുടെ പൊതു സമ്മേളനം കല്യാശ്ശേരി എം.എൽ.എ, എം.വിജിൻ ഉദ്ഘാടനം ചെയ്യും.

രാവിലെ നടക്കുന്ന പ്രധിനിധി സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കലയുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ്, ട്രഷറർ എംപി അച്യുതൻ എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us