ഉ​ച്ച​ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​ള​ക​ൾ ധ​രി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം കേന്ദ്രത്തിന്റേത്; സിദ്ധരാമയ്യ

ബെംഗളൂരു: സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​ള​ക​ൾ ധ​രി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത് കേ​ന്ദ്ര സ​ർ​ക്കാ​റാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തു​വ​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.
[masterslider id="10"]

Related posts