ബെംഗളൂരു: നഗരത്തിലെ രാത്രി പോലീസ് പെട്രോളിങ് ഊർജ്ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ്. ഹൊയ്‌സാല പെട്രോളിങ് വാഹനങ്ങളുടെ പരിശോധന റൂട്ടുകൾ ഉൾപ്പെടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്ക് നിശ്ചയിക്കാം. പെട്രോളിംഗ് ശക്തമാക്കിയാൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടവരാൻ സാധിക്കുമെന്നും ദയാനന്ദ് പറഞ്ഞു.
നഗരം ഒരിക്കലും ഉറങ്ങുന്നില്ല. ഈ മഴക്കാലത്ത് നഗരത്തിനോടൊപ്പം നൈറ്റ് ബീറ്റ് പോലീസ് പട്രോളിംഗ് സംഘവും ഉറങ്ങുന്നില്ല. ഈ തണുപ്പുളള രാത്രിയിൽ തെരുവുകളിൽ ചുറ്റിക്കറങ്ങുപോഴും, നിങ്ങൾ സുരക്ഷിതത്വത്തോടെ ഉറങ്ങുന്നതായി പോലീസ് ഉറപ്പ് വരുത്തുന്നു. എന്നാല്‍ നഗരത്തിൽ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നപ്പോള്‍, പോലീസിന്റെ നേരെ വിരലുകൾ ഉയർത്തി ജനങ്ങള്‍ കുറ്റപ്പെടുത്തിയതെന്നും
ഉദ്യോഗസ്ഥര്‍ പറയുന്നു