ബെംഗളൂരുവിൽ രാത്രി പെട്രോളിങ് ഊർജ്ജിതമാക്കും

ബെംഗളൂരു: നഗരത്തിലെ രാത്രി പോലീസ് പെട്രോളിങ് ഊർജ്ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ്‌. ഹൊയ്‌സാല പെട്രോളിങ് വാഹനങ്ങളുടെ പരിശോധന റൂട്ടുകൾ ഉൾപ്പെടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്ക് നിശ്ചയിക്കാം. പെട്രോളിംഗ് ശക്തമാക്കിയാൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടവരാൻ സാധിക്കുമെന്നും ദയാനന്ദ്‌ പറഞ്ഞു.

നഗരം ഒരിക്കലും ഉറങ്ങുന്നില്ല. ഈ മഴക്കാലത്ത് നഗരത്തിനോടൊപ്പം നൈറ്റ് ബീറ്റ് പോലീസ് പട്രോളിംഗ് സംഘവും ഉറങ്ങുന്നില്ല. ഈ തണുപ്പുളള രാത്രിയിൽ തെരുവുകളിൽ ചുറ്റിക്കറങ്ങുപോഴും, നിങ്ങൾ സുരക്ഷിതത്വത്തോടെ ഉറങ്ങുന്നതായി പോലീസ് ഉറപ്പ് വരുത്തുന്നു. എന്നാല്‍ നഗരത്തിൽ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നപ്പോള്‍, പോലീസിന്റെ നേരെ വിരലുകൾ ഉയർത്തി ജനങ്ങള്‍ കുറ്റപ്പെടുത്തിയതെന്നും
ഉദ്യോഗസ്ഥര്‍ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts