10 വര്‍ഷങ്ങൾക്കുശേഷം തമിഴില്‍ നായികയാകാന്‍ ഒരുങ്ങി ഭാവന

കൊച്ചി: സിനിമ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ഭാവന. ‘ദ ഡോര്‍’ എന്ന ചിത്രത്തിലൂടെ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഭാവന. ‘ദ ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. ചിത്രം നിര്‍മ്മിക്കുന്നത് നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

തങ്ങളുടെ പ്രിയപ്പെട്ടവളായ ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് ഗംഭീരസമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയദേവും. തമിഴില്‍ ഒരുങ്ങുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക. അജിത്തിന് ഒപ്പം നായികയായി എത്തിയ അസല്‍ ആയിരുന്നു അവസാനമായി ഭാവന നായികയായി എത്തിയ തമിഴ് ചിത്രം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
[masterslider id="10"]

Related posts