കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസിടിച്ച് ഉണ്ടായ ആപകടത്തിൽ വീട്ടമ്മ മരിച്ചു. കെംപാപുര സ്വദേശിനി ലത (52) ആണ് മരിച്ചത്. ലതയും ഭർത്താവ് രാമകൃഷ്ണയും ഗാന്ധിനഗറിലേക്ക് ഷോപ്പിംഗിനായി പോകുന്ന വഴി ആനന്ദ് റാവു സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

മജസ്റ്റിക്കിൽ നിന്ന് കോലാറിലേക്ക് പോയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചതോടെ ലത റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ലതയും ഭർത്താവ് രാമകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts