ഭാര്യക്ക് സീറ്റില്ലെങ്കിൽ താനും മത്സരിക്കില്ലന്ന് രേവണ്ണ; മക്കൾപ്പോരിൽ പെട്ട് ദേവഗൗഡ

ബെംഗളൂരു: ഭാര്യ ഭാവനയ്ക്ക് ഹാസൻ സീറ്റ് നൽകാൻ സഹോദരനും ജനതാദള്‍ (എസ്) നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമി തയ്യാറായില്ലെങ്കിൽ ഹൊളെ നരസിപുരയിൽ നിന്നും മത്സരിക്കില്ലെന്ന് പാർട്ടിക്ക് താക്കിയത് നൽകി എച്ച്.ഡി. രേവണ്ണ എം.എൽ.എ

അന്തരിച്ച ദള്‍ മുൻ എം.എൽ.എ എച്ച്.എസ്. പ്രകാശിന്റെ മകനായ എച്ച്.പി സ്വരൂപിനെ ഹാസനിൽ മത്സരിപ്പിക്കാൻ കുമാര സ്വാമി നീക്കം നടത്തുന്നതിനിടെയിൽ ആണിത്. ഭവാനിയുടെ സീറ്റിനെ ചൊല്ലി കുടുംബത്തിലുള്ള വഴക്ക് പരിഹരിക്കാൻ ഇവരുടെ പിതാവും പാർട്ടി ദേശിയ അധ്യക്ഷനുമായ ദേവെഗൗഡയുടെ നേതൃത്വത്തിൽ ദിവസങ്ങളായി ശ്രമം നടക്കുന്നുണ്ടെങ്കിലും പരിഹാരമില്ലാതെ തുടരുകയാണ്.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ഇതിനിടെയാണ് തന്റെ ഭീഷണി സഹോദരനായ ബാലകൃഷ്ണ ഗൗഡ വഴി ദേവെഗൗഡയെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts